നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂണ്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയായ രജിഷ വിജയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 16 മുതല്‍ 25 വയസ്സ് വരെയുള്ള യാത്രകള്‍ ഒപ്പിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിനായി രജിഷ വിജയന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളായിരുന്നു നടത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് ജൂണ്‍. ജോജു ജോര്‍ജ്ജ്, അശ്വതി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജൂണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.