കാല കൂത്ത് കഥ
എം നാഗരാജന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രമാണ് കാല കൂത്ത്. പ്രസന്ന, കലയരസന്‍, ധന്‍സിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരന്റേതാണ് സംഗീതം. പി.വി ശങ്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റൊമാന്റിക് - ആക്ഷന്‍ ചിത്രമാണ് കാല കൂത്ത്. മധുരൈ ശ്രീ കല്ലാലഗര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie കാല കൂത്ത് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications