കള കഥ/ സംഭവവിവരണം

    ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയ ചിത്രം 1997 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

    യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


    **Note:Hey! Would you like to share the story of the movie കള with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X