അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസിനെ നായകനാക്കി പി കെ ബാബുരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കളിക്കൂട്ടുകാര്‍'.രഞ്ജി പണിക്കര്‍, സലിംകുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ആല്‍വിന്‍ ഷാജി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഖദ, ജെയ്ശണ്‍ ജോസ്, സ്‌നേഹ സുനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പ്രദീപ് നായര്‍ ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.പടിക്കല്‍ ഭാസിയുടെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം നല്‍കുന്നത്.ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കളിക്കൂട്ടുകാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.