കള്ളന്‍ പവിത്രന്‍
പത്മരാജന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കള്ളൻ പവിത്രൻ. ചിത്രത്തിൽ പവിത്രൻ എന്ന കള്ളൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് നെടുമുടി വേണുവാണ്. അടൂർ ഭാസി, ഭരത് ഗോപി തുടങ്ങിയവരും ഈ ചിത്രയിൽ അഭിനയിച്ചിട്ടുണ്ട്. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്. വിപിൻ ദാസ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.
കള്ളന്‍ പവിത്രന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കള്ളന്‍ പവിത്രന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications