നജീം കോയ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചിത്രമാണ് കളി.ഷെബിന്‍ ബെന്‍സണ്‍, ജോജു ജോര്‍ജ്, ബാബുരാജ് ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.മനു മഞ്ജിത്ത്, പിഎസ് റഫീഖ് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.കെ.എസ് ഹരിശങ്കര്‍, സുരജ് സന്തോഷ്, രാഹുല്‍ രാജ്, രാധിക നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും റഹ്മാന്‍ മുഹമ്മദ് അലി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.വിദ്യ വിജയ്, ഐശ്വര്യ സുരേഷ്,,സുഹൈദ് കുക്കു,ഷമ്മി തിലകന്‍,ബാബുരാജ്,ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ആഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.