X
കളി

കളി

Drama | Dec 2018 |
Malayalam

2.7 /5 Users

0 /5 Filmibeat

കളി കഥ

നജീം കോയ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചിത്രമാണ് കളി.ഷെബിന്‍ ബെന്‍സണ്‍, ജോജു ജോര്‍ജ്, ബാബുരാജ് ഷമ്മി തിലകന്‍  എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.മനു മഞ്ജിത്ത്, പിഎസ് റഫീഖ് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.കെ.എസ് ഹരിശങ്കര്‍, സുരജ് സന്തോഷ്, രാഹുല്‍ രാജ്, രാധിക നാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും റഹ്മാന്‍ മുഹമ്മദ് അലി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.വിദ്യ വിജയ്, ഐശ്വര്യ സുരേഷ്,,സുഹൈദ് കുക്കു,ഷമ്മി തിലകന്‍,ബാബുരാജ്,ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ആഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

കളി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കളി ക്രൂ വിവരങ്ങൾ

സംവിധായകന്‍ നജീം കോയ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കളി വാർത്തകൾ

കളി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Rating: 3/5 Ramcharan and Kajal A princess and her bodyguard fall in love. The king's relative wants to wed her and in a battle that ensues, they all die. Four hundred years later they are reborn and the trouble repeats but this time all's well th..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

കളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+