കനല്‍ കണ്ണാടി
ജയന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് കനല്‍ കണ്ണാടി. സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം. ഇന്ദുലക്ഷ്മി യായി കാർത്തിക അഭിനയിക്കുന്നു.ഹരേകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.മധു.കല്ലയം ചിത്രം നിർമ്മിച്ചിരിക്കുന്നു.കാർത്തിക, ഇന്ദ്രജിത്ത്, മധുവാര്യർ, വിജയരാഘവൻ, മധു, മന്യ, ഷെല്ലി, വക്കം ബഷീർ, രവി വള്ളത്തോൾ,ബാബു അന്നൂർ, ഗീതാസലാം, ശാന്തകുമാരി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കനല്‍ കണ്ണാടി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കനല്‍ കണ്ണാടി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications