കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ കഥ/ സംഭവവിവരണം

    കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കാഞ്ഞിരപ്പള്ളി കറിയാച്ചന്‍. ബിജു മേനോന്‍,വിജയരാഘവന്‍,ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രസ്റ്റീജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.എല്‍.ഭൂമിനാഥന്‍ എഡിറ്റിങ്ങും, സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
    **Note:Hey! Would you like to share the story of the movie കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X