കണ്ണാടി ടാക്കീസ്
കെ എം മധുസൂദനന്‍ സംവിധാനം ചെയ്യുന്ന കോമഡി-ത്രില്ലർ ചിത്രമാണ് 'കണ്ണാടി ടാക്കീസ്'. ഒരു ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ടാക്കീസിന്റെ ഉടമയാണ് ദിനേശൻ (ശ്രീനിവാസൻ). ലാൽ, ലക്ഷ്മി ശർമ, സുരഭി, മാമുക്കോയ, കലാഭവൻ ഷാജോണ്‍, ഇന്ദ്രൻസ്, സുനിൽ സുഘത തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
കണ്ണാടി ടാക്കീസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കണ്ണാടി ടാക്കീസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications