X

കരയിലേക്ക് ഒരു കടൽദൂരം

Genre

Drama

Language

Malayalam

Release Date

31 Dec 2010

വിനോദ് മങ്കരയുടെ സംവിധാനത്തിൽ  2010ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കരയിലേക്ക് ഒരു കടൽദൂരം. ഇന്ദ്രജിത്ത്, മമ്ത മോഹൻ ദാസ്, ധന്യ മേരി വർഗീസ്, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിദ്ദിക്ക് മങ്കര നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ വിതരണം ഐ ടി എൽ എന്റെർട്ടെയിന്മെന്റ്സ് ആണ്. എഴുത്തുകാരനും അവാർഡ് ജേതാവുമായ അനൂപ്ചന്ദ്രന്റെ (ഇന്ദ്രജിത്ത്) കഥ പറയുന്ന ഈ ചിത്രത്തിൽ ഭാര്യയായി സരയുവും, കാമുകിയായി മമ്തയും പൂർവ്വകാമുകിയായി ധന്യാ മേരിയും വേഷമിടുന്നു.

കരയിലേക്ക് ഒരു കടൽദൂരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം കരയിലേക്ക് ഒരു കടൽദൂരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+