കർമ്മയോദ്ധാ കഥ
മേജർ രവി രചനയും, സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കർമ്മയോദ്ധാ'. മോഹൻലാൽ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്.
** Note : Hello! Would you like to share the storyline of the movie കർമ്മയോദ്ധാ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications