കസ്തൂരിമാൻ കഥ/ സംഭവവിവരണം

    എ കെ ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'കസ്തൂരിമാൻ'. മുദ്ര ആർട്സിന്റെ ബാനറിൽ എ കെ ലോഹിതദാസ് നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ലോഹിതദാസ് തന്നെയാണ്.


    **Note:Hey! Would you like to share the story of the movie കസ്തൂരിമാൻ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X