കാട്ടാളന്‍ പൊറിഞ്ചു കഥ/ സംഭവവിവരണം

    ജോസഫ് എന്ന സൂപ്പര്‍ഹിറ്റു ചിത്രത്തിനുശേഷം ജോജു ജോര്‍ജ്ജ് നായകനാവുന്ന ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍ ചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രം പ്രമുഖ നിര്‍മാതാവായ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്ജിനു പുറമെ ചെമ്പന്‍ വിനോദ് ജോസും, നൈല  ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്.

    **Note:Hey! Would you like to share the story of the movie കാട്ടാളന്‍ പൊറിഞ്ചു with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X