കേസരി-ഹിന്ദി കഥ
അക്ഷയ് കുമാര്‍, പരിനീതി ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കേസരി. 1897ല്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയും അഫിഗാന്‍ ഒറാക്‌സെ ഗോത്രവര്‍ഗ്ഗവും തമ്മില്‍ നടന്ന യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. 2019ല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie കേസരി-ഹിന്ദി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications