കേസരി-ഹിന്ദി
അക്ഷയ് കുമാര്‍, പരിനീതി ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കേസരി. 1897ല്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയും അഫിഗാന്‍ ഒറാക്‌സെ ഗോത്രവര്‍ഗ്ഗവും തമ്മില്‍ നടന്ന യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. 2019ല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കരണ്‍ ജോഹറാണ് നിര്‍മ്മിക്കുന്നത്.
കേസരി-ഹിന്ദി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കേസരി-ഹിന്ദി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications