ഖജുരാഹോ ഡ്രീംസ്
പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ ശിഷ്യനായ മനോജ് വാസുദേവ് സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. അര്‍ജുന്‍ അശോക്,ഷറഫൂദ്ദീന്‍,അതിഥി രവി,ശ്രീനാഥ് ഭാസി,ധ്രുവന്‍,ചന്ദു നാഥ്,പുതുമുഖം വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ചാര പ്രിയരായ നാലു യുവാക്കളും ഒരു യുവതിയും ഖജുരാഹോയിലെ ഒരു പ്രത്യേക ഗ്രാമത്തെകുറിച്ച് അറിഞ്ഞ് അവിടേക്ക് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. മാര്‍സ് പ്രൊഡക്ഷന്‍സും ഗുഡ്‌ലൈനും...
ഖജുരാഹോ ഡ്രീംസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഖജുരാഹോ ഡ്രീംസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications