മുബിഹഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖലീഫ.നെടുമുടി വേണു, അനീഷ് ജി മേനോന്‍,ടിനി ടോം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.റഫീഖ് അഹമ്മദ്, സുരേഷ് നടുവത്ത് എന്നിവരുടെ വരികള്‍ക്ക് ശങ്കര്‍ ഡൂണ്‍, ദേവ് കൃഷ്ണ എന്നിവരാണ് സംഗീതം നല്‍കുന്നത്.വിശ്വനാഥ്,മഞ്ജരി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, മണികണ്ഠന്‍ പട്ടാമ്പി,സജിത മഠത്തില്‍,ശിവജി ഗുരുവായൂര്‍,നിര്‍മ്മല്‍ പാലാഴി,നിയാസ്,മോഹനന്‍ കോഴിക്കോട്,ജിയോ,കലാഭവന്‍ അഷ്‌റഫ്,ബിന്നി ടോമി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ശംഭു എടപ്പാള്‍ നിശ്ചലഛായാഗ്രഹണവും എം എം മനോജ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.ഉണ്ണി കുറ്റിപ്പുറും കലാസംവിധാനവും ഫിലിം സ്‌കോര്‍ ജോയ് മാധവനും നിര്‍വ്വഹിക്കുന്നു.ബെന്‍സി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെനസീര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഖലീഫ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.