ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്
മാക്‌സ് വെല്‍ ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, തന്‍വി റാം, സിദ്ധിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലെന തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ബിബിന്‍ വിജയന്‍, ബിബിന്‍ ദാസ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഐടി പ്രൊഫഷണലായ ബിബിന്‍ വിജയന്റെ ജവിതത്തിലേക്ക് നിധിയെന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ്...
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications