കിനാവള്ളി
ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കിനാവള്ളി.പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്‌ന്,വിജയ് ജോണി,സുജിത്ത് രാജ് ,കൊച്ചുകുഞ്ഞ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ട്. വിഷ്ണു രാമചന്ദ്രന്‍,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന്...
കിനാവള്ളി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കിനാവള്ളി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications