കൊച്ചു കൊച്ചു സന്തോഷങ്ങൾ കഥ/ സംഭവവിവരണം

    സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'കൊച്ചു കൊച്ചു സന്തോഷങ്ങൾ'. ജയറാമിന്റെ മകനായ കാളിദാസൻ ആദ്യമായി അഭിനയിച്ച ചിത്രമാണ്‌ ഇത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സി വി ബാലകൃഷ്ണൻ ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.
     
     
     
    **Note:Hey! Would you like to share the story of the movie കൊച്ചു കൊച്ചു സന്തോഷങ്ങൾ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X