കൊസ്രകൊള്ളി (2019)
Release date
Oct 2019
genre
കൊസ്രകൊള്ളി കഥ/ സംഭവവിവരണം
അനൂപ് മേനോന്, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി സുനില്‍ ലീനസ് സംവിധാനം ചെയ്ത ചിത്രമാണ് ക്രൊസകൊള്ളി. ഭഗത് മാനുവല്‍, ശ്രീനാഥ് ഭാസി, റിച്ചാര്‍ഡ്,ജോസുകുട്ടി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫാ സെബാസ്റ്റ്യന്‍ കിടങ്ങത്താഴ,വിനു സി ശേഖര്‍ എന്നിവരുടെ വരികള്‍ക്ക് ബെന്നി ജോണ്സണ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അജയ് മങ്ങാട് കലാസംവിധാനവും, വി സാജന് ചിത്രസംയോജവനും നിര്‍വ്വഹിക്കുന്നു. ആര് ആര് എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ റോയ്സണ്‍ വെള്ളറയാണ് ചിത്രം നിര്‍മിച്ചത്.
**Note:Hey! Would you like to share the story of the movie കൊസ്രകൊള്ളി with us? Please send it to us ([email protected]).