കോട്ടയം കുഞ്ഞച്ചൻ കഥ
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. മമ്മൂട്ടി, രഞ്ജിനി, ഇന്നസന്റ്, കെ പി എ സി ലളിത, സുകുമാരൻ, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോട്ടയം നിവാസിയായ ഒരു ചട്ടമ്പിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ചെയ്തത്.
** Note : Hello! Would you like to share the storyline of the movie കോട്ടയം കുഞ്ഞച്ചൻ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications