കുമ്പാരീസ് (2019)
Release date
23 Aug 2019
genre
കുമ്പാരീസ് കഥ/ സംഭവവിവരണം
അശ്വിന് ജോസ്,ഷാലു റഹീം,എല്‍ദോ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പാരീസ്. നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.പുതുമുഖ താരങ്ങളായ റോണ,അസ്റ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീകാന്ത് ഈശ്വര്‍ ഛായാഗ്രഹണവും അശ്വിന് കൃഷ്ണ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കലാസംവിധാനം ശ്രീജിത്ത് ശ്രീധര്‍.അഗ്രോ ഫിലിം സൊസൈറ്റി നിര്‍മിക്കുന്ന ചിത്രം വിഷ്ണു ശര്‍മ്മയാണ് നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie കുമ്പാരീസ് with us? Please send it to us ([email protected]).