Malayalam»Movies»Kumbarees
    കുമ്പാരീസ്

    കുമ്പാരീസ്

    Release Date : 23 Aug 2019
    1.5/5
    Critics Rating
    4/5
    Audience Review
    അശ്വിന്‍ ജോസ്,ഷാലു റഹീം,എല്‍ദോ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പാരീസ്. നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.പുതുമുഖ താരങ്ങളായ റോണ,അസ്‌റ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീകാന്ത് ഈശ്വര്‍ ഛായാഗ്രഹണവും അശ്വിന്‍ കൃഷ്ണ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കലാസംവിധാനം ശ്രീജിത്ത് ശ്രീധര്‍.അഗ്രോ ഫിലിം സൊസൈറ്റി നിര്‍മിക്കുന്ന ചിത്രം വിഷ്ണു ശര്‍മ്മയാണ് നിര്‍മ്മിക്കുന്നത്.

    • സാഗര്‍ ഹരി
      Director
    • വിഷ്ണു ശര്‍മ്മ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X