കുഞ്ഞച്ചന്‍ പോലീസ്
ഫൈസല്‍ കൊരങ്ങാടിന്റെ തിരക്കഥയില്‍ പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞച്ചന്‍ പോലീസ്. ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇല്യാസ് കടമേരിയുടെ വരികള്‍ക്ക് ഫിറോസ് നാദാപുരം സംഗീതം നല്‍കിയിരിക്കുന്നു. അലങ്കാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലങ്കാര്‍ ഗിരീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ഞച്ചന്‍ പോലീസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുഞ്ഞച്ചന്‍ പോലീസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications