കുഞ്ഞാറ്റക്കിളികള്‍
ജെ ശശികുമാര്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ഞാറ്റക്കിളികള്‍. മോഹന്‍ലാല്‍, ശോഭന, സോമന്‍, സുകുമാരി, മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ് എല്‍ പുരം സദാനന്ദന്റെതാണ് തിരക്കഥ. കെ ജയകുമാറിന്റെ വരികള്‍ക്ക് എ ജെ ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ പ്രേം പ്രകാശ്, എന്‍ ജെ സിറിയക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
കുഞ്ഞാറ്റക്കിളികള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുഞ്ഞാറ്റക്കിളികള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications