കുപ്പത്തു രാജ
ബാബ ഭാസ്‌ക്കര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കുപ്പത്തു രാജ. ജി.വി പ്രകാശ് കുമാര്‍, യോഗി ബാബു, പൂനം ബജ്‍വ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായഗ്രഹണം മഹേഷ് മുത്തുസ്വാമി.എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. എസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ സരവന്‍, സിറാജ് എന്നിവരാണ് കുപ്പത്തു രാജ നിര്‍മ്മിക്കുന്നത്. കോമഡി ചിത്രമാണിത്.
കുപ്പത്തു രാജ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കുപ്പത്തു രാജ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications