ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
മുരളി ഗോപിയുടെ തിരക്കഥയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.ഇന്ദ്രജിത്ത്,മുരളി ഗോപി, രമ്യ നമ്പീശന്‍,ലെന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.1967 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലൂടെ മൂന്നു വ്യക്തികളുടെ സ്വകാര്യവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതങ്ങളാണ് ചിത്രം പറയുന്നത്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications