ലോക്പാൽ
നന്ദൂസ് ഫുഡ് കോർട്ട് എന്ന സ്ഥാപനം നടത്തുന്ന നന്ദഗോപാൽ (മോഹൻലാൽ) എന്ന വ്യക്ത്തിയുടെ കഥയാണ് ലോക്പാൽ പറയുന്നത്. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഒരു വ്യക്ത്തി കൂടിയാണ് ഇദ്ദേഹം. കാവ്യാ മാധവൻ ഡോ ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ജോഷി ആണ് ലോക്പാൽ സംവിധാനം ചെയ്തത്. മീര നന്ദൻ, മനോജ് കെ ജയൻ, തമ്പി രാമയ്യ, തലൈവാസൽ വിജയ്, സായികുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ലോക്പാൽ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലോക്പാൽ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications