ലോലന്‍സ് (2018)
Release date
06 May 2018
genre
ലോലന്‍സ് കഥ/ സംഭവവിവരണം
സന്തോഷ് റാം തിരക്കഥയും സംഭാഷണവും എഴുതി സലിം ബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോലന്‍സ്. നിഷാന്‍, ഇന്ദ്രന്‍സ്, മറിമായം ശ്രീകുമാര്‍, അബു സലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. കുരുപ്പംമ്പന് ഫിലിംസിന്റെ ബാനറില്‍ കെ പി സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് കോടനാടിന്റെ വരികള്‍ക്ക് അന്‍വര്‍ അമനാണ് സംഗീതം നല്‍കുന്നത്. നജീം അര്‍ഷാദ്, ദുര്‍ഗ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.
**Note:Hey! Would you like to share the story of the movie ലോലന്‍സ് with us? Please send it to us ([email protected]).