നവാഗതനായ രാംരാജിന്റെ സംവിധാനത്തിൽ മഖ്ബൂൽ സൽമാൻ, സന്ധ്യ, ലിയോണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് ലോങ്സൈറ്റ്.ജീവിതത്തിൽ ഏറെ പ്രതീക്ഷകളുമായി കഴിയുന്ന ഒരു ഫോട്ടോഗ്രാഫർ ആണ് റോയി (മഖ്ബൂൽ സൽമാൻ). ഒരു ദിവസ്സം നിമ്മി (സന്ധ്യ) എന്നൊരു പെണ്‍കുട്ടി അയാളുടെ വീടിന്റെ അരികെ താമസ്സമാക്കുന്നു, ഇവർക്കിടയിലേക്ക് അമേരിക്കയിൽ ജനിച്ചു വളർന്ന വർഷ എന്ന യുവതികൂടി എത്തുന്നതോടെയാണ് കഥ പുരോഗമിക്കുന്നത് (ലിയോണ). സുനിൽ സുഗത, ലിഷോയ് നാരായണൻകുട്ടി, അറ്റ്ലസ് രാമചന്ദ്രൻ, അനിൽ, ആന്റോ, ശാരി, സുനിത, ശോഭ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.