X
ലൂയിസ് ആറാമൻ
Comedy | Dec 2023 |
Malayalam

ലൂയിസ് ആറാമൻ കഥ

നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജീഷ് ആന്റണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യ്ത ചിത്രമാണ് ലൂയിസ് ആറാമന്‍. ബാബു ജനാര്‍ദനന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൃത്വിരാജാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂയിസ് എന്നാണ് പൃത്വിയുടെ കഥാപാത്രത്തിന്റെ പേര്. കുട്ടനാട്ടെ പുരാതന കുടംബത്തില്‍പെട്ട കുഞ്ഞുറോസയുടെയും, ഔസേപ്പച്ചന്റെയും ഏകമകനാണ് ലൂയിസ്. 

വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിലാണ് ആ ദവമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. അതിനാല്‍ ലൂയിസിനെ ദൈവവേലയ്ക്ക്  അയക്കാമെന്ന്  കുഞ്ഞുറോസയും ഔസേപ്പച്ചനും നേര്‍ന്നിരുന്നു. എന്നാല്‍ വൈദികനാകുക എന്നത് ലൂയിസിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 

തുടര്‍ന്ന് മാതാപിതാക്കളുടെ ആ ആഗ്രഹത്ത മറികടക്കാന്‍ ലൂയിസ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. മെജോ ജോസഫാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. സന്തോഷ് മത്തായി, ബിജു ജോണ്‍ എന്നിവരാണ് ലൂയിസ് ആറാമന്‍ നിര്‍മ്മിക്കുന്നത്. 


** Note : കുറിപ്പ്: ലൂയിസ് ആറാമൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+