ലക്കി സ്റ്റാര്‍
നവാഗതനായ ദീപു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി സ്റ്റാര്‍.ജയറാം, മുകേഷ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നര്‍മം കലര്‍ത്തി മനോഹരമായ കുടുംബകഥയാണ് ചിത്രം പറയുന്നത്.മറിമായം ഫെയിം രചന നാരായണന്‍കുട്ടിയാണ് ചിത്രത്തിലെ നായിക.മാമുക്കോയ, ടി ജി രവി,ശ്രീകുമാര്‍,നന്ദ കിഷോര്‍,ജയപ്രകാശ് കുളൂര്‍,മോഹന്‍,റിഷാപ്പ്,വിനോദിനി,അമ്മു രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍...
ലക്കി സ്റ്റാര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലക്കി സ്റ്റാര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications