മാജിക് ലവ്
നിത്യ മേനോനും ഇഷ തല്‍വാറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാജിക് ലവ്. വിജയ്കുമാര്‍ കൊണ്ടയാണ് ചിത്രത്തിന്റെ സംവിധായകന്‍.നിഥിന്‍ ആണ് ചിത്രത്തിലെ നായകന്‍. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.ഐ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.പ്രവീണ്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. ചന്ദ്രന്‍നായരുടെ വരികള്‍ക്ക് അനൂപ് റൂബന്‍സ് സംഗീതം നല്‍കിയിരിക്കുന്നു. 72 ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
മാജിക് ലവ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാജിക് ലവ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications