ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മഹാത്മാ'. സുരേഷ് ഗോപി, ഗണേഷ് കുമാർ, ദേവൻ, രാജൻ പി ദേവ്, ബിജു മേനോൻ, രമ്യ കൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അധോലോകത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം സുരേഷ് ഗോപി കൈകാര്യം ചെയ്തിട്ടുള്ള മികച്ച വേഷങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.