മന്‍മദന്‍ 2 കഥ/ സംഭവവിവരണം

    സിലമ്പരസന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മന്‍മദന്‍ 2. സിലമ്പരസന്‍ , സന്താനം,  വി ടി വി ഗണേഷ് എന്നിവരാണ്  ചിത്രത്തിലെ പ്രധാന താരങ്ങള്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് മന്‍മദന്‍ 2. സിലമ്പരസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
    **Note:Hey! Would you like to share the story of the movie മന്‍മദന്‍ 2 with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X