മാസ്റ്റേഴ്‌സ്
ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റേഴ്‌സ്.പൃഥ്വിരാജ്,ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.നവാഗതനായ ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്തത്.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
മാസ്റ്റേഴ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാസ്റ്റേഴ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications