മയിൽപ്പീലിക്കാവ്
അനിൽ ബാബു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയിൽപ്പീലിക്കാവ്. കുഞ്ചാക്കോ ബോബൻ, ജോമോൾ, തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുനർജന്മമാണ് ഈ ചിത്രത്തിന്റെ പ്രമേയം.എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മോഹൻ സിത്താര ഒരുക്കിയിരിക്കുന്നു. ജോണി സാഗരിഗ ഓഡിയാ ആണ് ഗാനങ്ങൾ വിപണനം ചെയ്തത്.
മയിൽപ്പീലിക്കാവ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മയിൽപ്പീലിക്കാവ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications