X
മലയാളം » സിനിമകള്‍ » മയിൽപ്പീലിക്കാവ്
മയിൽപ്പീലിക്കാവ്

മയിൽപ്പീലിക്കാവ്

Romance | 1998 |
Malayalam

മയിൽപ്പീലിക്കാവ് കഥ

അനിൽ ബാബു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മയിൽപ്പീലിക്കാവ്. കുഞ്ചാക്കോ ബോബൻ, ജോമോൾ, തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുനർജന്മമാണ് ഈ ചിത്രത്തിന്റെ പ്രമേയം.എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മോഹൻ സിത്താര ഒരുക്കിയിരിക്കുന്നു. ജോണി സാഗരിഗ ഓഡിയാ ആണ് ഗാനങ്ങൾ വിപണനം ചെയ്തത്.
Read More

മയിൽപ്പീലിക്കാവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മയിൽപ്പീലിക്കാവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനില്‍ ബാബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബേണി ഇഗ്നേഷ്യസ്‌
നിര്‍മ്മാതാവ്‌ ദിനേശ് പണിക്കര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മയിൽപ്പീലിക്കാവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+