Celebs»T P Madhavan
    ടി പി മാധവൻ

    ടി പി മാധവൻ

    Actor/Actress/Producer
    Birth Place : thiruvanathapuram
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ടിപി മാധവന്‍. തിരുവനന്തപുരത്ത് എന്‍പി പിള്ളയുടെയും സരസ്വതിയുടെയും മൂത്തമകനായി ജനിച്ചു. 1960 ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു പരസ്യകമ്പനി ആരംഭിച്ചു. 1975 ലാണ് ആദ്യമായി... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ടിപി മാധവന്‍. തിരുവനന്തപുരത്ത് എന്‍പി പിള്ളയുടെയും സരസ്വതിയുടെയും മൂത്തമകനായി ജനിച്ചു. 1960 ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു പരസ്യകമ്പനി ആരംഭിച്ചു. 1975 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. രാഗം ആയിരുന്നു ആദ്യത്തെ ചിത്രം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്‌. പിന്നീട് കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തുടങ്ങി. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

    1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു.ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു....
    Read More
    ടി പി മാധവൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X