Malayalam»Movies»Mayyazhi Stories
    മയ്യഴി സ്‌റ്റോറീസ്

    മയ്യഴി സ്‌റ്റോറീസ്

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    ഒരു യമണ്ടന്‍ പ്രേമകഥയ്ക്കു ശേഷം ബി സി നാഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മയ്യഴി സ്‌റ്റോറീസ്.ദേശീയ അവാര്‍ഡ് ജേതാവായ സലിം അഹമ്മദിന്റേതാണ് തിരക്കഥ.ആദാമിന്റെ മകന്‍ അബു,പത്തേമാരി തുടങ്ങിയ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സലിം അഹമ്മദ് ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി തിരക്കഥയെഥുന്നത്.ഒരു മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്.

    • ബി സി നൗഫല്‍
      Director
    • സലീം അഹമദ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X