മീറ്റര്‍ ഗേജ് 1904
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ ഒരുക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജ് 1904. കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് നിര്‍മ്മാണത്തിനിടെയുള്ള ചില യഥാര്‍ഥ സംഭവങ്ങളുടെ സിനിമാവിഷ്‌കാരമാണ് ചിത്രം.എഞ്ചിനീയര്‍ കുരുവിള എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.ഒരു ഹിസ്‌റ്റോറിക് ഫിക്ഷന്‍ ജോണറിലുള്ള ചിത്രമാണ് മീറ്റര്‍ ഗേജ് 1904.
മീറ്റര്‍ ഗേജ് 1904 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മീറ്റര്‍ ഗേജ് 1904 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications