മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് മിണ്ടിയും പറഞ്ഞും. ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി, മാല പാര്‍വതി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുജേഷ് ഹരിയുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മിണ്ടിയും പറഞ്ഞും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മിണ്ടിയും പറഞ്ഞും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications