മിഷൻ മംഗൾ കഥ/ സംഭവവിവരണം

    ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്റെ കഥ പറയുന്ന ചിത്രമാണ് മിഷന്‍ മംഗള്‍.ജഗന്‍ സാക്ഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍.അക്ഷയ് കുമാര്‍,വിദ്യ ബാലന്‍,തപ്‌സി പന്നു,സോനാക്ഷി സിന്‍ഹ,നിത്യ മേനോന്‍,ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്.

    **Note:Hey! Would you like to share the story of the movie മിഷൻ മംഗൾ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X