മിഴിരണ്ടിലും
രഞ്ജിത്ത് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മിഴിരണ്ടിലും. ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, സുകുമാരി, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ ചലച്ചിത്രം നരേന്ദ്രപ്രസാദ് അഭിനയിച്ച അവസാനചിത്രവുമാണ്.ഛായാഗ്രഹണം അളകപ്പനും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമു നിര്‍വ്വഹിച്ചിരിക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്ററാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
മിഴിരണ്ടിലും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മിഴിരണ്ടിലും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications