മോസയിലെ കുതിരമീനുകൾ
2014ൽ അജിത്പിള്ള കഥയും തിരക്കതയും എഴുതി സംവിധാനം ചെയ്ത് നിയാസ് ഇസ്മൈൽ നിർമ്മിച്ച ചലച്ചിത്രമാണ് മോസയിലെ കുതിരമീനുകൾ.ആസിഫ് അലി,സണ്ണി വെയ്ൻ,നെടുമുടി വേണു,ജനനി അയ്യർ,സ്വാതി റെഡ്ഡി,നിഷാന്ത് സാഗർ,ചെമ്പൻ വിനോദ് മുതലായവർ വേഷമിട്ടിരിക്കുന്നു. പ്രശാന്ത് പിള്ളയും അരുൺ വർമ്മയും ചേർന്നാണ് സംഗീതമൊരുക്കിയത്.ലക്ഷദ്വീപിലും ആന്തമാനിലുമായാണ് ഇതിലെ പലഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
മോസയിലെ കുതിരമീനുകൾ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മോസയിലെ കുതിരമീനുകൾ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications