കുഞ്ചാക്കോ ബോബൻ, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്'. 2016ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചിത്രത്തിനുമുമ്പ് രാജേഷ് പിള്ള ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വേട്ടയുടെ റിലീസ് ദിവസം അദ്ധഹം മരിക്കുകയായിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബ നും പിള്ളയും ആദ്യമായി ഒന്നിക്കുന്നത്. പക്ഷേ ആ ചിത്രം അധികം ശ്രദ്ധിക്കപെട്ടിരുന്നില്ല.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.