മിസ്റ്റർ ബട്ട്ലർ കഥ
ദിലീപ് ഒരു പാചകക്കാരന്റെ വേഷത്തിൽ എത്തിയ ചിത്രമാണ് മിസ്റ്റർ ബട്ട്ലർ. ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം 2000-ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ദിലീപിന് പുറമേ രുചിത പ്രസാദ്, ഇന്നസന്റ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു, ജനാർദനൻ, മധുപാൽ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie മിസ്റ്റർ ബട്ട്ലർ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications