മുല്ലപ്പൂ പൊട്ട്
ശ്രീകാന്ത് പാങ്ങപ്പാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മുല്ലപ്പൂ പൊട്ട്. പ്രിയങ്ക നായര്‍, ധനം കണ്ണന്‍, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സംഗീതം എസ് ജയനും, ഛായാഗ്രഹണവും വിപിന്‍ വിയും നിര്‍വ്വഹിക്കുന്നു. നോണ്‍ സ്‌റ്റോപ് സിനിമാസിനുവേണ്ടി ഗ്രിഗറി വര്‍ഗീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ജിതിന്‍ മനോഹര്‍ എഡിറ്റിങ്ങും ചമയം ബിജു പോത്തന്‍കോടും നിര്‍വ്വഹിക്കുന്നു.റെക്‌സി കാഞ്ഞിരപ്പള്ളിയാണ് ചിത്രത്തിന്റെ...
മുല്ലപ്പൂ പൊട്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മുല്ലപ്പൂ പൊട്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications